ഞാനെന്നോ കണ്ടുമറന്നൊരു പകൽക്കിനാവാണു നീ ...
അരങ്ങിലാടിത്തീർന്ന കഥ പോലെ ...
ഇന്നലെകളിൽ പെയ്തൊഴിഞ്ഞ മഴ പോലെ ...
ജീവനില്ലാത്ത നിഴൽ ചിത്രം പോലെ ...
മനസ്സിനുള്ളിലടക്കം ചെയ്‌തൊരോർമ്മ മാത്രമാണു നീ ...
അരങ്ങിലാടിത്തീർന്ന കഥ പോലെ ...
ഇന്നലെകളിൽ പെയ്തൊഴിഞ്ഞ മഴ പോലെ ...
ജീവനില്ലാത്ത നിഴൽ ചിത്രം പോലെ ...
മനസ്സിനുള്ളിലടക്കം ചെയ്‌തൊരോർമ്മ മാത്രമാണു നീ ...