Saturday, November 26, 2016

ഓർമ്മകൾ

ഭൂതകാലത്തിന്റെ കൈപ്പേറിയ കാൽപ്പാദങ്ങൾ പതിഞ്ഞ ഓർമ്മകൾക്കു മധുരം കൂടും

Saturday, November 12, 2016

അതിഥി

മരണമേ... വിളിച്ചു പറഞ്ഞോരതിഥിയായി നീ എന്നിലേക്കു വരികയെങ്കിൽ, ഞാനിവിടെ നിനക്കായൊരു വിരുന്നൊരുക്കാം..

Friday, November 11, 2016

ചാരം

എന്റെ ചുണ്ടുകൾക്കും വിരലുകൾക്കുമിടയിൽ എരിഞ്ഞു തീരുന്നത് നിന്റെ ഓർമ്മകളാണ് ...

ഞാൻ

കാലം ബാക്കി വെച്ചുപോയ ചില ചോദ്യങ്ങൾക്കുത്തരം തേടിയുള്ള യാത്രയിലാണു ഞാൻ