Thursday, May 25, 2017

സ്നേഹം

ഞാൻ തോറ്റു പോയത് ....
തോറ്റു കൊടുത്തത് ....
ഞാൻ ചതിക്കപ്പെട്ടത് ....

എല്ലാം സ്നേഹത്തിന്റെ പുറത്തായിരുന്നു ..

Saturday, March 4, 2017

ശാപം

ഞാനാൽ വേദനിപ്പിക്കപ്പെട്ടവരുടെ ശാപവാക്കുകളുടെ ശ്മാശാനമാണിന്നെന്റെ ഹൃദയം ...

Monday, January 16, 2017

ഹൃദയം

കണ്ണിലെ കാഴ്ചകൾ മറഞ്ഞാലും ഹൃദയത്തിൽ പതിഞ്ഞ ചില കാഴ്ചകൾ ഒരിക്കലും മറഞ്ഞു പോകില്ല ..
അതവിടെ തന്നെ കാണും ആ ഹൃദയം
നിലക്കുന്ന വരേക്കും .......

Sunday, January 15, 2017

നഷ്ടം

എന്റെ നഷ്ട്ടങ്ങളുടെ കണക്കു പുസ്തകത്തിലെ ഏറ്റവും വലിയ അക്കമാണു നീ