ഈ വെട്ടം മാറി ഇരുളു നിറയുമ്പോൾ നീയറിയും എന്നിലെ കനലിന്റെ ആഴം ..
മരണത്തിന്റെ നിഴൽ കാലിൽ തൊടുന്ന നിമിഷം നീയറിയും എന്റെ ഉള്ളം കയ്യിൽ നിന്നും നീ നിരാകരിച്ച ജലരുചി ..
എരിഞടങ്ങിയ വികല സ്വപ്നങ്ങളുടെ ചാരംകൊണ്ടു വരച്ചു തീർന്ന കോലമാണു ഞാൻ ..
വിധിയെന്ന കഴുകന്റെ വന്യമായ ചിറകടിയിൽ മായാതെ പിടിച്ചു നിൽക്കുന്ന കോലം ..
പ്രതീക്ഷകൾകൊണ്ടതിർത്തി തീർത്ത വലയത്തിൽ ഇന്നും ........