നീലക്കുറിഞ്ഞികള്‍
"ദേവാംഗനകള്‍ കാവല്‍ നിന്ന ദാരുശില്പമേ... നിന്റെ മുക്ത സൗന്ദര്യമിന്നെവിടേ ...."
Monday, November 11, 2024
ഞാൻ
കാലത്തിന്റെ
കറുത്ത പ്രതലത്തിൽ
ഉരഞ് തീരുമ്പോഴും
ഒന്നുമല്ലാതാകുന്ന
ആ നിമിഷം വരെ,
എന്നെ
അടയാളപ്പെടുത്തുന്നുണ്ട് ഞാൻ....!!!
Newer Posts
Older Posts
Home
Subscribe to:
Posts (Atom)