Wednesday, July 24, 2013

സ്നേഹം

ഒരു മകൾ ഉണ്ടായപ്പോഴാണ് എനിക്കു രണ്ടു കാര്യങ്ങൾ മനസ്സിലായത്‌ ........

ഒന്ന് ) എന്റെ ഉമ്മയും ഉപ്പയും എന്നെ എത്രത്തോളം സ്നേഹിച്ചിരുന്നു എന്നും ...

രണ്ട് ) പേരക്കുട്ടികൾ ഉണ്ടായാൽ മക്കളേക്കാൾ സ്നേഹം പേരക്കുട്ടികളോടാകും എന്നും ശരിക്കും മനസ്സിലായി ..... 

 

Wednesday, July 3, 2013

മകൾ



മകൾ ..., പൊള്ളുന്ന ഹൃദയത്തിൽ രണ്ടു തുള്ളി കണ്ണീരിൽ സ്നേഹം ചാലിച്ചൊഴിച്ചു ....        നാളെ മറ്റൊരുവന്റെ കരത്തിൽ വിശ്വസിച്ചേൽപ്പിക്കേണ്ട   മഹാ കാവ്യം .......