ഒരു മകൾ ഉണ്ടായപ്പോഴാണ് എനിക്കു രണ്ടു കാര്യങ്ങൾ മനസ്സിലായത് ........
ഒന്ന് ) എന്റെ ഉമ്മയും ഉപ്പയും എന്നെ എത്രത്തോളം സ്നേഹിച്ചിരുന്നു എന്നും ...
രണ്ട് ) പേരക്കുട്ടികൾ ഉണ്ടായാൽ മക്കളേക്കാൾ സ്നേഹം പേരക്കുട്ടികളോടാകും എന്നും ശരിക്കും മനസ്സിലായി .....
No comments:
Post a Comment